Monday, July 4, 2011

Iddly + Chutney = Zero fat


ഇടിലി ...ഒരു അഞ്ചു ദിവസത്തെ വിദേശ യാത്ര എന്നെ സസ്യ ആഹാര പ്രിയന്‍ ആക്കിയിരിക്കുന്നു. ചിക്കനും, മട്ടനും അടങ്ങിയ പ്രാതലും, ബിരിയാണിയും, മീന്‍ വറുത്ത് മുതലായ വിഭവ സമൃദ്ധം ആയ ഉച്ച ഭക്ഷണവും, ഒരു സാധാരണ വീട്ടു ഭക്ഷണത്തിനായി എന്നെ കൊതിപ്പിച്ചു. സ്വന്തം വീടിലെ സാധാരണ ഭക്ഷണം എത്ര രുചികരം. അത് നമ്മുടെ ആയുസ്സ് കൂട്ടും, തീര്‍ച്ച. 

Five days in a foreign country, made me long for vegetarian home made food. Here is iddly and chutney made at home. Iddly is made out of steamed rice, which is zero cholesterol, and is a common breakfast item in south India.